തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (09:14 IST)
തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 25പൈസയും ഡീസലിന് 32പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.82 രൂപയായി. ഡീസലിന് 94.90രൂപയുമായി. 
 
അതേസമയം തിരുവനന്തപുരത്ത് പെട്രോളിന് 103.88രൂപയും ഡീസലിന് 96.71 രൂപയുമാണ് വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍