മാവേലിക്കരയില്‍ മദ്യലഹരിയില്‍ വീടിനു തീയിട്ട ശേഷം മാതാവിന്റെ കഴുത്തറുത്ത് മകന്‍. കാട്ടുവള്ളി നാമ്പോലില്‍ സുരേഷ്(50) എന്നയാളാണ് അക്രമം നടത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. മാതാവ് രുഗ്മിണിയുടെ കഴുത്ത് അറുത്ത ശേഷം സ്വയം കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരുടെയും നില ഗുരുതരമാണ്.