പാട്ടീല്‍ ധന്‍വേ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍
ബിജെപിയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ അധ്യക്ഷനായി കേന്ദ്ര സഹമന്ത്രിയായി റാവൊസാഹെബ് പാട്ടീല്‍ ധന്‍വേ ചുമതലയേല്‍ക്കും.കേന്ദ്രത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ചുമതലയുള്ള പാട്ടീല്‍ ധാന്‍വേ മറാത്താവാഡാ മേഖലയില്‍ നിന്നുള്ള ധന്‍വേ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളാണ്.ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.