പട്ടേല്‍ സമരനായകന്‍ ഹാര്‍ദിക് പട്ടേലിന് ജാമ്യമില്ല

വെള്ളി, 11 ഡിസം‌ബര്‍ 2015 (09:25 IST)
പട്ടേല്‍ സമരനായകന്‍ ഹാര്‍ദിക് പട്ടേലിന് ജാമ്യം നിഷേധിച്ചു. സൂറത്ത് കോടതിയാണ് ഹാര്‍ദികിന് ജാമ്യം നിഷേധിച്ചത്.
 
സൂറത്തിലും അഹമ്മദാബാദിലുമായി ഹാര്‍ദികിനെതിരെ രണ്ടു കേസുകളുണ്ട്.
 
ദേശീയപതാകയെ അപകീർത്തിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്നിങ്ങനെ രണ്ടു കേസുകളാണ് ഹർദിക് പട്ടേലിനെതിരെ എടുത്തിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക