പരിപ്പിനു ദൗര്‍ലഭ്യമായതോടെ വില 64 ശതമാനത്തോളം വര്‍ധിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അതീവ ഗൗരവമായാണു കാണുന്നതെന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ആഭ്യന്തര ഉത്പാദനത്തില്‍ കുറവുവന്നതിനാലാണിത്. കുറവു പരിഹരിക്കുന്നതിനുവേണ്ടി പരിപ്പ് ഇറക്കുമതിചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.