അതിര്‍ത്തിയില്‍ വെടിവയ്പ്പ്
സമാധാന ശ്രമങ്ങള്‍ നടത്തുന്നതിനിടെ സാംബാ മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
കഴിഞ്ഞയാഴ്ചയും കരാര്‍ ലംഘനം നടത്തി പാക്ക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വെടിയുതിര്‍ത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫിന് കത്തയിച്ചിരുന്നു.