ശരദ് പവാറിന് കാലിനും മുതുകിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയുമുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ രാജ്യസഭാംഗവുമായ ശരദ് പവാര്‍ മുന്‍ മൂന്ന് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്.