ഗായ്ഘട്ട് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള മുസാഫര്‍പൂര്‍ -ദര്‍ഭാംഗ റോഡരികിലാണ് അപകടം നടന്ന വീട് സ്ഥിതിചെയ്യുന്നത്. മൃതശരീരങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോയി. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ ദേശീയപാത 57 ഉപരോധിച്ചു.