✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മുകേഷ് അംബാനിക്ക് മേഴ്സിഡസിന്റെ കവചിത വാഹനം, വില 11 കോടി
Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (13:46 IST)
റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിക്ക് ലെവല്‍-9 സുരക്ഷ ഒരുക്കി മേഴ്സിഡസിന്റെ കവചിത വാഹനം. മെഴ്സിഡസിന്റെ എസ് 600 മോഡല്‍ ബെന്‍സ് കാറാണ് അതുല്യ സുരക്ഷയൊരുക്കി അംബാനിക്ക മാത്രമായി നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ജര്‍മനിയിലെ മെഴ്സിഡസ് പ്ലാന്റില്‍ വച്ചാണ് കാറിനെ കവചിത വാഹനമാക്കി മാറ്റിയത്. റുകള്‍ക്കു ലഭ്യമാക്കാവുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയായ ലെവല്‍-9 സുരക്ഷയാണ് എസ് 600 ഒരുക്കിയിരിക്കുന്നത്.
സാധാരണം ഈ മോഡല്‍ കാര്‍ വാങ്ങാന്‍ 1.5 കോടി രൂപ മുടക്കേണ്ടിവരും എന്നാല്‍ കവചിത സുരക്ഷയൊരുക്കി കാര്‍ പുറത്തിറങ്ങുമ്പോള്‍ വില 11 കോടിയായെന്നാണ് വിവരം. കാറ് ഇന്നലെ തന്നെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.
റിലയന്‍സിന്റെ ചെയര്മാന് എന്ന നിലയില്‍ 2013 മുതല്‍ മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷയുണ്ട്. സുരക്ഷാഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ അതീവസുരക്ഷാ സന്നാഹങ്ങളോടുകൂടിയ കാര്‍ മെഴ്സിഡസില്‍ നിന്നു പ്രത്യേകം രൂപകല്പന ചെയ്തു വാങ്ങിയിരിക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന് അജു വര്‍ഗ്ഗീസ്
ഈ അഞ്ച് മൈന്ഡ്ഫുള് ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും
ഗംഭീർ കാത്തിരിക്കണം, സിംബാബ്വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ
മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന് മിര്‍സ
കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?
എല്ലാം കാണുക
ഏറ്റവും പുതിയത്
പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു
മുൻ ഭർത്താവ് നഗ്നദൃശ്യം പകർത്തി, തിരുവനന്തപുരത്ത് 3 ദിവസം മുൻപ് വിവാഹമോചനം നേടിയ യുവതി ജീവനൊടുക്കി
World Anti Drug Day 2024: ഇന്ന് ലോകലഹരി വിരുദ്ധ ദിനം, ഈ വര്‍ഷത്തെ സന്ദേശം ഇതാണ്
തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്
അനധികൃത മദ്യവില്‍പ്പനക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ചു നല്കി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്