എന്നാല്‍ യുവാവ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.യുവാവിനെ മർദ്ദിച്ച് മലം തീറ്റിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പെണ‍്കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും കേസെടുത്തു