ബാങ്കുകളില്‍ നിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്ത് രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്കുകൾക്ക് അനുമതി നല്‍കി. സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നല്‍കിയ അപേക്ഷ ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു.