മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്നു

വ്യാഴം, 8 മെയ് 2014 (12:27 IST)
മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി പ്രത്യേക ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
 
മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരോധിച്ചതിനെത്തുടര്‍ന്നാണ് നിയമസഭയില്‍ പ്രത്യേക ബില്‍ പാസാക്കാന്‍ തീരുമാനിച്ചത്. 
 
അടുത്ത മണ്‍സൂണ്‍ സെക്ഷനില്‍ ഇത് സംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പട്ടേല്‍ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക