ഗുരുതരലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും പ്രായം കണക്കിലെടുത്താണ് ലതയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സഹോദരപുത്രി രചന വ്യക്തമാക്കി. ഇപ്പോള്‍ ലതയ്ക്ക് 92 വയസ്സുണ്ട്. ഇന്ത്യൻ സിനിമ പിന്നണിഗാനരംഗത്തിലെ ഇതിഹാസ വ്യക്തിത്വമായ ലത മങ്കേഷ്‌കറിനെ 2001ൽ രാജ്യം ഭാരത് രത്‌നം നൽകി ആദരിച്ചിരുന്നു.
ദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ച ലതാ മങ്കേഷ്‌കര്‍ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.