ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. കാശ്മീരിലെ ബാരാ മുള്ളയിലാണ് സംഭവം. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസം കാശ്മീരിലെ ഗുല്‍ഗാമില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.