നേരത്തേ 2020 ജൂണ്‍ 23ന് 'ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കും വിട' എന്ന് ജയശ്രീ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടിയാണെന്ന് അന്ന് ചിലര്‍ ആക്ഷേപിച്ചിരുന്നു. മഗഡി റോഡിലുള്ള വീട്ടിലാണ് താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.