ഐഎസ്‌ഐ ബന്ധം: മലയാളി യുവാവ് പഞ്ചാബില്‍ അറസ്റ്റില്‍

ചൊവ്വ, 29 ഡിസം‌ബര്‍ 2015 (16:13 IST)
പാക് ചാരസംഘടനയായ ഐ എസ് ഐയുമായുള്ള ബന്ധത്തെ തുടര്‍ന്ന് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. വ്യോമസേനയിലെ നോണ്‍ കമ്മീഷന്റെ ഉദ്യോഗസ്ഥന്‍ രഞ്ജിത്താണ് അറസ്റ്റിലായത്.
 
പഞ്ചാബിലെ ഭട്ടിണ്ടയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
 
ഡല്‍ഹി പൊലീസാണ് ഇയാളെ പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഐ എസ്‌ ഐക്കു വേണ്ടി  ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം.

വെബ്ദുനിയ വായിക്കുക