പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തെഴുതി വനിതാ ലീഗ്. ഇപ്പൊഴത്തെ നിയമം ശക്തമായിട്ടാണ് ഇരിക്കുന്നത്. പിന്നെയെന്തിനാണ് വീണ്ടും സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത്. ഇതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തുഗുണമാണ് ലഭിക്കാന്‍ പോകുന്നതെന്നും വനിതാ ലീഗ് കത്തില്‍ ചോദിക്കുന്നു.