രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 16,051; മരണം 206

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 ഫെബ്രുവരി 2022 (10:42 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 16,051. കൂടാതെ രോഗം മൂലം 206 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലിരിക്കുന്നത് 2,02,131 പേരാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍