✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോവിഡ് ബാധിച്ച് മരിച്ചവരുടെ പകുതിവെന്ത ശരീരം നായ്ക്കള്‍ ഭക്ഷിക്കുന്നുവെന്ന് പരാതി
ശ്രീനു എസ്
ചൊവ്വ, 1 ജൂണ്‍ 2021 (17:20 IST)
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കരിച്ച പകുതിവെന്ത മൃതദേഹങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഉത്തരകാശിയിലാണ് സംഭവം. പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് അധികാരികള്‍ ഉത്തര്‍പ്രദേശിലെ കേദാര്‍ഘട്ടില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസഥനെ നിയമിച്ചു. ഇതിനുമുന്‍പ് മെയ്യ് മാസത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പകുതി സംസ്കരിച്ച മൃതദേഹങ്ങളും സംസ്കരിക്കാത്ത മൃതദേഹങ്ങളും ഗംഗയില്‍ ഒഴുക്കിയതിനെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു. ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ശരിയായി സംസ്കരിക്കാത്തത് ഗൗരവമേറിയ വിഷയമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഇത്തവണ കാലവര്‍ഷം തുടങ്ങുന്നത് വൈകും
ഫൈനലിനു ഇറങ്ങുമ്പോള്‍ പേടിക്കണം, വമ്പന്‍ പോരാട്ടങ്ങളില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച കിവീസിനെ !
വിജയ് ആരാധകര്‍ മാതൃകയാകുന്നു, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം !
അപരിചിതരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനുമുന്പ് ശ്രദ്ധിക്കണം; പണികിട്ടും
മന്ത്രി പി.രാജീവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
വായിക്കുക
bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!
Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ
ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ
ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്
ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്
എല്ലാം കാണുക
ഏറ്റവും പുതിയത്
Fact Check: ' പാണക്കാട് കയറി അന്വേഷിക്കാന്‍ പൊലീസിനു ധൈര്യമുണ്ടോ?'; ആര്യാടന് ഷൗക്കത്ത് ഇങ്ങനെ പറഞ്ഞോ
ഭർത്താവിനെ ഇഷ്ടപ്പെട്ടില്ല; ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി യുവതി
ദേശീയപാതകളില്‍ ഇനി ടോളില്ല, പകരം മറ്റൊന്ന്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍
Rain Alert: മഴ തുടരും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
P.V.Anvar: സത്യപ്രതിജ്ഞ ചെയ്യാന്‍ നിലമ്പൂരിലെ ജനങ്ങളുമായി ഒരാഴ്ചത്തെ കാല്‍നട ജാഥ: പി.വി.അന്‍വര്‍
Next Article
ഇത്തവണ കാലവര്‍ഷം തുടങ്ങുന്നത് വൈകും