ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലില്‍ നിന്ന് 150 രൂപ നല്‍കി ഇരുവരും ബിരിയാണി വാങ്ങുകയായിരുന്നു. റൈസ് മാത്രമാണ് ലഭിച്ചത്. സംഭവത്തെ കുറിച്ച് ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിച്ചത്.