പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എഴുപതിന്റെ നിറവില്‍

ശ്രീനു എസ്
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (12:14 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എഴുപതിന്റെ നിറവില്‍. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തില്‍ ജനിച്ച നരേന്ദ്ര മോദി ഒരു സാധാരണക്കാരനില്‍ നിന്നാണ് പ്രധാനമന്ത്രിയിലേക്ക് വളര്‍ന്നത്. അതേസമയം പാര്‍ട്ടിയുടെ നേതാവിന്റെ പിറന്നാളിന് രാജ്യത്ത് ചെറുതല്ലാതെ ആഘോഷിക്കുകയാണ് ബിജെപി.
 
ഇന്ത്യയുടെ 14മത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. അതേസമയം പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി ആശംസകള്‍ നേര്‍ന്നു. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിയും പ്രധാന മന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article