മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി എച്ച് എസ് ബ്രഹ്മയെ തിരഞ്ഞെടുത്തു
എച്ച് എസ് ബ്രഹ്മയെ ഇന്ത്യയുടെ പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാത്തു നിന്നും വി എസ് സമ്പത്ത് സ്ഥാമൊഴിയുന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി ബ്രഹ്മയുടെ നിയമനം.
ആസം സ്വദേശിയായ ആസാം സ്വദേശിയായ ബ്രഹ്മ കേന്ദ്ര ഊര്‍ജ സെക്രട്ടറിയുള്‍പ്പെടെയുള്ള വകുപ്പുകളില്‍ സേവം അനുഷ്ഠിച്ചിട്ടുണ്ട്. 1975 ലെ ആന്ധ്രപ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥാണ്.