ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയായ രാജലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. ഇംഗ്ലീഷില്‍ തനിക്ക് വേണ്ടത്ര കഴിവ് ഇല്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും എഴുതിയ ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തു.