പതിനാറുകാരിയെ ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ജനുവരി 2022 (19:19 IST)
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റില്‍. മുംബൈ ധാരാവിയിലാണ് സംഭവം നടന്നത്. അധ്യാപികയോടും പ്രിന്‍സിപ്പാളിനോടുമാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 2019 മുതല്‍ പീഡനം ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 
 
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ധാരാവി സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബല്‍വന്ത് പാട്ടീല്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article