ഇതോടെ 100 ബില്യൺ ഡോളർ ക്ലബിൽ നിന്നും ഗൗതം അദാനി പുറത്തായി 9600 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി മൂല്യം. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ അദാനി ഓഹരികളിൽ 20 ശതമാനത്തിൻ്റെ ഇടിവാണുണ്ടായത്. രണ്ട് ദിവസത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ 2.35 ലക്ഷം കോടി രൂപയാണ് വിപണിയിൽ നഷ്ടമായത്.