✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറുമലയാളികള്‍; ഒന്നാമന് മുകേഷ് അംബാനി
സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 ഒക്ടോബര്‍ 2021 (15:33 IST)
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറുമലയാളികള്‍. ഫോബ്സ് പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയിലാണ് ആറുമലയാളികളും ഉള്‍പ്പെട്ടിട്ടുള്ളത്. കേരളത്തില്‍ നിന്ന് മുത്തൂറ്റ് കുടുംബമാണ് ഒന്നാമത്. 48,000കോടി രൂപയാണ് ആസ്തി. എന്നാല്‍ വ്യക്തിഗത അടിസ്ഥാനത്തില്‍ എംഎ യൂസഫലിയാണ് മലയാളികളില്‍ ഒന്നാമന്. 37,500കോടി രൂപയാണ് ആസ്തി. ഇന്ത്യയില്‍ 38മതാണ് യൂസഫലി.
ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥിനും ഭാര്യക്കുമായി 30300കോടിയുടെ ആസ്തിയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒന്നാമന് മുകേഷ് അംബാനി തന്നെയാണ്. 92.7 ബില്യനാണ് ആസ്തി. 74ബില്യണുമായി ഗൗതം അദാനി രണ്ടാമതുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
അതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം: അരുണാചൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞു
മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് സാധ്യത വിദൂരം; ഇനി അത്ഭുതം സംഭവിക്കണം, കണക്കുകള്‍ ഇങ്ങനെ
വിനോദ സഞ്ചാരത്തിന് വാതിൽ തുറന്ന് ഇന്ത്യ, ഒക്ടോബർ 15മുതൽ ടൂറിസ്റ്റ് വിസകൾക്ക് അനുമതി
പൊതുമേഖല ബാങ്കുകളിൽ 7800 ക്ലർക്ക് ഒഴിവുകൾ, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 27
ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ എത്ര വേണേല്‍ എഴുതിയെടുത്തോ; പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് പാക് വ്യവസായിയുടെ ബ്ലാങ്ക് ചെക്ക്
വായിക്കുക
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്ക്കെതിരെ എലിസബത്ത് ഉദയൻ
കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
എല്ലാം കാണുക
ഏറ്റവും പുതിയത്
രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍
വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍
ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി
Next Article
ഏഴായിരത്തോളം കൊവിഡ് മരണങ്ങൾ കൂടി, പട്ടിക പുതുക്കും, അർഹതപ്പെട്ടവർക്കെല്ലാം നഷ്ടപരിഹാരമെന്ന് മന്ത്രി വീണാ ജോർജ്