ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ബിഎസ്ഇഎസ് ആറ് ശതമാനവും ഡാറ്റാ 4 ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡല്‍ഹി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തിനെതിരെ ആംആദ്മി പാർട്ടി രംഗത്തെത്തി.
ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിക്കാൻ റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ആംആദ്മി പാർട്ടി അറിയിച്ചു.