മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇന്ന് ഏറി വരികയാണ്. ഇത്തരം അപകടങ്ങള്‍ തടയാല്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. മദ്യപിച്ചു വാഹനമോടിച്ച് ആളുകളുടെ മരണത്തിനിടയാക്കുന്നവർക്ക് ഏഴു വർഷം വരെ തടവുനൽകാന്‍ തയ്യാറായിരിക്കുകയാണ് സര്‍ക്കാര്‍. അതേസമയം റജിസ്ട്രേഷൻ സമയത്ത് തേർഡ് പാർട്ടി ഇൻഷുറൻസ് വേണമെന്നതും നിർബന്ധമാക്കുന്നുണ്ട്.