ഡ്രോണുകളൊ റിമോർട്ട് കണ്ട്രോളിൽ പ്രവർത്തിക്കുന്ന മറ്റു ഉപകരണങ്ങൾ ഉപയോഗിച്ചൊ നഗരത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനങ്ങളുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും ഭീഷണിയാവുന്ന തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പുനൽകുന്നത്.