ഒരു കാലത്ത് ഇന്ത്യയുടെ പ്രിയ ചാനലായിരുന്ന ദൂരദര്‍ശന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. മൊബൈല്‍ ഇന്റര്‍നെറ്റോ, ബ്രോഡ്ബാന്റോ, വൈഫൈ സര്‍വീസോ ഇല്ലാതെ സ്മാര്‍ട്ട് ഫോണുകളില്‍ മൊബൈലില്‍ ദൂരദര്‍ശന്‍ ചാനലുകള്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് പ്രസാര്‍ ഭാരതി തിരിച്ചുവരവിനൊരുങ്ങുന്നത്.