മഞ്ഞ് ഇടിഞ്ഞു വീണ് നാല് സൈനികർ മരിച്ചു
ജമ്മുകാശ്‌മീരിലെ ലേയിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞു വീണ് നാല് സൈനികർ മരിച്ചു. ഒരാളെ കാണാതായി. കാണാതായ സൈനികനായി തെരച്ചിൽ തുടരുകയാണ്.
ഉടൻ തന്നെ കൂടുതൽ സൈനികർ എത്തി രക്ഷാപ്രവർത്തനം തുടങ്ങി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈനിക വക്താവ് പറഞ്ഞു. കാണാതായ സൈനികനായി തിരച്ചിൽ തുടരുകയാണ്.