18 മരണങ്ങൾ മാത്രമാണ് കോവിഡ് -19 മൂലമുണ്ടായത്. ബാക്കിയുള്ള 39 പേർക്ക് കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. ഇത് മൂർച്ഛിച്ച് ആണ് മരണം സംഭവിച്ചത്. ഡെത്ത് ഓഡിറ്റ് കമ്മിറ്റിയെ കുറിച്ച് സെൻട്രൽ ഇന്റർ-മിനിസ്റ്റീരിയൽ സംഘം വിശദാംശങ്ങൾ ചോദിക്കുകയും ബംഗാളിലെ കൊറോണ വൈറസ് കണക്കുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തതിനെ തുടർന്നാണ് വെളിപ്പെടുത്തൽ.