കഴിഞ്ഞ മാസം പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജും കുടുംബവും ക്വാറന്റൈനിൽ പോയിരുന്നു. കോടതിയിലെ നിരവധി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്.കോടതിക്ക് പുറമെ രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.