കമ്മീഷൻ ഇടക്കാല റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.മിക്ക ബസ്സുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വന്ന കുറവും ഇന്ധനവിലയിലെ വർധനവും കനത്ത പ്രതിസന്ധിയാണ് ബസ്സുകാർക്ക് സൃഷ്‌ടിച്ചിരിക്കുന്നത്.