ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഡിസം‌ബര്‍ 2021 (07:54 IST)
ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങള്‍. ഇന്ത്യന്‍ ജനതയുടെ വേദനയില്‍ പങ്കുചേരുമെന്ന് യുഎന്‍ അറിയിച്ചു. അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം അറിയിച്ചു. ഇന്തന്യന്‍ സൈന്യത്തിന്റെയും ജനതയുടേയും വേദനയില്‍ പങ്കുചേരുന്നുവെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറിയും അനുശോചനം രേഖപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article