ചാട്ടവാർ അടിവാങ്ങി ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ആചാരം സംസ്ഥാനത്തിന്റെ നന്മയ്ക്ക്!

Webdunia
വെള്ളി, 5 നവം‌ബര്‍ 2021 (15:54 IST)
ഛത്തിസ്‌ഗഡിൽ ആചാരത്തിന്റെ ഭാഗമായി ചാട്ടവാർ അടി ഏറ്റുവാങ്ങി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഗോവർധന പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേൽ ചടങ്ങിൽ പങ്കെടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article