Amith Shah, Narendra Modi and JP Nadda
ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനു നല്‍കാനുള്ളത് കോടികള്‍. കേന്ദ്രം തരാനുള്ള 826.02 കോടിയില്‍ അടിസ്ഥാന വികസനത്തിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. ബാക്കി കേന്ദ്ര ഫണ്ട് കുടിശ്ശികയായി നില്‍ക്കുകയാണ്.