ഫേസ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഗൂഗ്ള്‍ പ്ളസ് എന്നീ നവമാധ്യമ പോര്‍ട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവ് ഇപ്പോള്‍ മോദിയാണ്. സോഷ്യല്‍ മീഡിയയില്‍ മോദിയെ പിന്തുടരുന്നവരുടെ കണക്ക് ഇങ്ങനെ: ട്വിറ്റര്‍-2.65 കോടി, ഫേസ്ബുക്-3.92 കോടി, ഗൂഗ്ള്‍ പ്ളസ്-32 ലക്ഷം, ലിങ്ക്ട് ഇന്‍-19.9 ലക്ഷം, ഇന്‍സ്റ്റാഗ്രാം-58 ലക്ഷം, യൂട്യൂബ്-5.91 ലക്ഷം. മോദിയുടെ മൊബൈല്‍ ആപ് ഇതിനകം ഒരു കോടി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.