മഹാരാഷ്ട്രയില്‍ സ്ഫോടനം; മൂന്ന് മരണം
മഹാരാഷ്ട്രയില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
മഹാരാഷ്ട്രയിലെ സത്താറിലെ മാനിലെ കാറ്റാടിപ്പാടത്താണ് പൊട്ടിത്തെറി നടന്നത്. ഇവിടെ നിര്‍മ്മാണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ അട്ടിമറിയാണെന്ന സംശയം ഉയരുന്നുണ്ട്.