“സര്‍ക്കാര്‍, പരസ്യങ്ങള്‍ക്കായി ഭീമമായ തുകയാണ് ചിലവഴിക്കുന്നത്, ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ വഴിയാണ് 99 ശതമാനം പരസ്യങ്ങളും നല്‍കുന്നത്. ഇത്തരം പരസ്യങ്ങള്‍ നല്‍കേണ്ടത് പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാകണം , അല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാകരുത്.” അദ്ദേഹം പറഞ്ഞു.