ട്രംപിന്റെ ക്ഷേമത്തിന്, അമേരിക്കയുടെ ക്ഷേമത്തിന്, മുഴുവൻ ലോകത്തിന്റേയും ക്ഷേമത്തിന് എന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കമ്പനി അയച്ചിട്ടുണ്ട്. എന്നാൽ തേയിലക്കമ്പനിയുടെ സമ്മാനത്തിന് ഇതുവരെ ട്രംപിന്റെ ഓഫീസിൽ നിന്നും പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.