കാശ്മീരി പണ്ഡിറ്റുകളുടെ പുണ്യക്ഷേത്രമായ മാര്‍ത്താണ്ഡ ക്ഷേത്രത്തിനെ തിന്മയുടെ പ്രതീകമായാണ് സിനിമയില്‍ ചിത്രീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സൈനിക വിരുദ്ധവും ദേശ വിരുദ്ധവുമാണ് സിനിമയെന്ന് അനുപംഖേറും വിമര്‍ശിച്ചു. നേരത്തെ ചിത്രത്തിനെതിരെ കാശ്മീര്‍ പണ്ഡിറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൊറിയോഗ്രാഫി, ഗായകന്‍, കോസ്റ്റിയൂം ഡിസൈന്‍, സംവിധാനം, സംഭാഷണ രചന ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങള്‍ ഹൈദര്‍ നേടിയിരുന്നു.