നേരത്തെ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളെ പശ്ചിമബംഗാളില്‍ നിന്നും മറ്റൊരാളെ മുംബൈയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോണ്‍വെന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു കന്യാസ്ത്രിയെ പ്രതികള്‍ മാനഭംഗം ചെയ്തത്. കോണ്‍വെന്റില്‍ നിന്നും 12 ലക്ഷം രൂപയും അക്രമികള്‍ മോഷ്ടിച്ചിരുന്നു.