കല്ലുമ്മക്കായ പെറുക്കിയ മലയാളി യുവാക്കള്‍ ആന്ധ്രാപ്രദേശില്‍ അറസ്റ്റിൽ. കല്ലുമ്മക്കായ ആന്ധ്രയില്‍ ഭക്ഷണ പദാര്‍ഥമല്ല.കൃഷ്ണാ നദിയില്‍ കല്ലുമ്മക്കായ എടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.നാലു കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറുപേരെയാണു വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.