600 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ തീപടര്‍ന്നിട്ടുണ്ട്. സ്ക്കൂള് ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ 20-25 തൊഴിലാളികള്‍ അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് ഉടമ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകാണ്.