കേന്ദ്രത്തിൽ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ചയ്ക്ക് ഇത്തവണത്തെ വിജയം അത്യാവശ്യമാണ്. അത് ബിജെപിയുടെ മാത്രം ആവശ്യമല്ല, വലിയ വിഭാഗം ജനങ്ങള്‍ക്കും ഈ സര്‍ക്കാരിന്‍റെ തുടര്‍ച്ച ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.