20 ശ്രീലങ്കന്‍ മത്സ്യതൊഴിലാളികള്‍ അറസ്റ്റിലായി

വ്യാഴം, 10 ഒക്‌ടോബര്‍ 2013 (13:15 IST)
PRO
അതിര്‍ത്തി കടന്നു മീന്‍പിടിച്ച 20 ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. ഇവരുടെ നാല് ബോട്ടുകളും പിടിച്ചെടുത്തു. ഇവരെ പിന്നീട് തമിഴ്നാട് മറൈന്‍ പോലീസ് കൈമാറി.

വെബ്ദുനിയ വായിക്കുക