പബ്‌ജിക്ക് പുറമെ നിരോധിച്ച ആപ്പുകളിൽ അധികവും ഗെയിമിങ്, ക്യാമറ ആപ്പുകളാണ്. പബ്‌ജി യഥാർഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണകൊറിയയിലാണ് കമ്പനി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.