ഗ്രീന്‍പീസ് സന്നദ്ധപ്രവര്‍ത്തകനും ഓസ്ട്രേലിയന്‍ പൌരനുമായ ആരോണ്‍ ഗ്രേ - ബ്ലോക്കിനെ ന്യൂഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ആവശ്യമായ എല്ലാ രേഖകളും കൈവശം ഉണ്ടായിട്ടും ഗ്രീന്‍പീസിന്റെ അന്തര്‍ദ്ദേശീയ അംഗമായ ഇദ്ദേഹത്തെ തടയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.