പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ താന്‍ ഒരിക്കലും ഭയന്നിട്ടില്ലെന്ന് പരാതി നല്കിയ യുവതി. ദ ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു അവര്‍. ‘2009ല്‍ ഞാന്‍ സാക്ഷി പറയുമ്പോള്‍ കോടതി മുറിയില്‍ അവനുണ്ടായിരുന്നു. അന്നും ഇന്നും ഞാന്‍ അവനെ ഭയന്നിട്ടില്ല.’ അവര്‍ പറയുന്നു.